Thursday, August 2, 2012

നിശ്വാസം

ചെറിയൊരു ശ്വാസത്തിന്‍റെ 
കൈപിടിച്ച് മനസ്സില്‍ നിന്നും 
ഒളിച്ചോടാന്‍ വ്യര്‍ഥമായി 
ശ്രമിക്കുന്നൊരു നൊമ്പരo  ! 

3 comments:

  1. ഒരു നിശ്വാസത്തില്‍ ഉറങ്ങിക്കിടക്കുന്നത് എത്രയോ നൊമ്പരങ്ങള്‍...

    ReplyDelete
  2. നൊമ്പരങ്ങള്‍..

    ReplyDelete
  3. Athu njyaan thanneyennu thonnuva... Aa nombaram..!

    ReplyDelete