Saturday, December 1, 2012

സ്വപ്‌നങ്ങള്‍

നക്ഷത്രങ്ങളില്‍ നിന്നും
വിദൂരവിസ്മൃതിയിലേയ്ക്ക്
തെളിഞ്ഞും തെളിയാതെയും
സ്വപ്നങ്ങളുടെ ഒളിത്താവളങ്ങളിലേയ്ക്ക്
ഇരുള്‍വഴികളുണ്ട് !
നിദ്ര പ്രകാശിക്കുമ്പോള്‍
പൂക്കുന്ന കാടുകള്‍ പോലെ
സ്വപ്‌നങ്ങള്‍ ... ശിശുക്കള്‍ !!

5 comments:

  1. നിശാഗന്ധിയെ സമ്മതിച്ചു തരുന്നു ട്ടോ ... സത്യം . വിദൂരവിസ്മൃതി ... നന്നായി ബോധിച്ചിട്ടുണ്ട് :-)

    ReplyDelete
  2. നിദ്ര പ്രകാശിക്കുമ്പോള്‍
    പൂക്കുന്ന കാടുകള്‍ പോലെ
    സ്വപ്‌നങ്ങള്‍ ... ശിശുക്കള്‍ !!
    ആശംസകള്‍

    ReplyDelete
  3. അറിഞ്ഞോ അറിയാതെയോ എനിക്കുള്ള പ്രചോദനം ...ഈ വരികളില്‍ മനസ്സുടക്കുമ്പോള്‍ ..എന്റെ വിരലുകളും കുറിച്ച് പോകുന്നു എന്തൊക്കെയോ വിവരക്കേടുകള്‍ ...അക്ഷരലോകത്ത്‌ ഒരു നിലവിളക്കായി എന്നും പ്രകാശിക്കട്ടെ ..ഈ നിശാഗന്ധി ..

    ReplyDelete
  4. സ്വപ്നശിശുക്കള്‍

    ReplyDelete