Saturday, December 22, 2012

മഴമേഘം

പ്രിയ സുസ്മിതേ മേഘമേ ,
പെയ്യ്തൊഴിഞ്ഞാലും  നീ എന്‍റെ
ഉരുകുന്ന ജീവനിലേയ്ക്ക് !
വരണ്ടും , കാത്തും ,തപിച്ചും
പരിഭവിക്കുമെന്‍ കവിതയുടെ
വേവുന്ന മാനസത്തിലേയ്ക്ക് !
പീലി നിവര്‍ത്തിയാടട്ടെ
മയൂരങ്ങള്‍ ,ചിന്തകള്‍ !



1 comment:

  1. പെയ്തൊഴിഞ്ഞാലും നീ എന്‍റെ
    ഉരുകുന്ന ജീവനിലേയ്ക്ക് !.......:)

    ReplyDelete