എന്താണ് മനസ്സേ വിങ്ങുന്നത് ?
ഇന്നും നിലാവുദിച്ചീലയോ ?
ചുറ്റുപിണഞ്ഞു നിന്നെ ഞെരുക്കുകയാണോ
തമസ്സിന്‍ ഉഗ്രനാഗങ്ങള്‍ ?
കരിഞ്ഞുണങ്ങിയ നിന്‍റെ തോട്ടങ്ങളില്‍
കവിതയും മരിച്ചുകിടക്കുകയാണ് !
കുറുകിക്കിടക്കുന്ന പകലില്‍ന്നിന്നും
ഞാനൊരല്‍പ്പം
വെളിച്ചമരിച്ചെടുത്തു സൂക്ഷിക്കാം ,
അതില്‍ കണ്ണുകളെങ്കിലും തിളങ്ങട്ടെ !!
ഇന്നും നിലാവുദിച്ചീലയോ ?
ചുറ്റുപിണഞ്ഞു നിന്നെ ഞെരുക്കുകയാണോ
തമസ്സിന്‍ ഉഗ്രനാഗങ്ങള്‍ ?
കരിഞ്ഞുണങ്ങിയ നിന്‍റെ തോട്ടങ്ങളില്‍
കവിതയും മരിച്ചുകിടക്കുകയാണ് !
കുറുകിക്കിടക്കുന്ന പകലില്‍ന്നിന്നും
ഞാനൊരല്‍പ്പം
വെളിച്ചമരിച്ചെടുത്തു സൂക്ഷിക്കാം ,
അതില്‍ കണ്ണുകളെങ്കിലും തിളങ്ങട്ടെ !!
പ്രതീക്ഷ -അതല്ലേ എല്ലാം !
ReplyDelete