ശ്രമപ്പെട്ടു വായിച്ചെടുക്കുന്ന
ജീവിതപുസ്തകത്തില്‍ ,
പൂക്കാന്‍ കൊതിച്ചു നിന്ന
കിനാവുകളെ അറുത്തെടുത്ത് ഞാന്‍
സൂക്ഷിച്ചിരുന്നു !
കരിഞ്ഞും പൊടിഞ്ഞും
കിനാവുകള്‍ നൊന്തുപിടയ്ക്കുന്നുണ്ട്
ഓര്‍മ്മത്താളുകളില്‍ ചിലതില്‍ !
ജീവിതപുസ്തകത്തില്‍ ,
പൂക്കാന്‍ കൊതിച്ചു നിന്ന
കിനാവുകളെ അറുത്തെടുത്ത് ഞാന്‍
സൂക്ഷിച്ചിരുന്നു !
കരിഞ്ഞും പൊടിഞ്ഞും
കിനാവുകള്‍ നൊന്തുപിടയ്ക്കുന്നുണ്ട്
ഓര്‍മ്മത്താളുകളില്‍ ചിലതില്‍ !
മയില്‍പീലിക്കിനാവുകള്‍
ReplyDeleteജീവിത പുസ്തകത്തിൽ കിനാവുകൾ പെറ്റുപെരുകും
ReplyDeleteനിത്യവും പേജുകള്‍ മറിച്ചുനോക്കും,സൂക്ഷിച്ചുവെച്ച മയില്‍പീലി പെറ്റോന്ന്!!
ReplyDeleteആശംസകള്‍