കവിതയൊന്നവളെഴുതി ,
കടലാസില്ലാതെ
മഷിയില്ലാതെ
നോവുന്ന വാക്കുകളില്ലാതെ !
കണ്ണുകളില്‍ വികാരം നിറച്ചും ,
വിരല്‍തുമ്പുകളില്‍ കഥകള്‍ പകര്‍ത്തിയും
മേനി മുഴുവനാടിയുലച്ചും
നിറമുള്ളോരു കവിത !!
കടലാസില്ലാതെ
മഷിയില്ലാതെ
നോവുന്ന വാക്കുകളില്ലാതെ !
കണ്ണുകളില്‍ വികാരം നിറച്ചും ,
വിരല്‍തുമ്പുകളില്‍ കഥകള്‍ പകര്‍ത്തിയും
മേനി മുഴുവനാടിയുലച്ചും
നിറമുള്ളോരു കവിത !!
മനസ്സിലൊരായിരം വാക്കുകളും.. നാവില്‍ മൌനവും പേറി.. ജീവിതം പോലൊരു കവിത... നിറം മാഞ്ഞുപോയത്...
ReplyDelete