Wednesday, August 1, 2012

എന്നിട്ടും

നമുക്കിടയിലെ സ്വപ്നങ്ങളുടെ 
പാലം തകര്‍ന്നു വീണിട്ടും,
നിനക്കരികിലെത്താന്‍ 
മറ്റൊരു മാഗ്ഗവുമില്ലെന്നറിഞ്ഞിട്ടും,
നീ മുഖം തിരിഞ്ഞു നടന്നിട്ടും,
ഓര്‍മകളുടെ ഓളങ്ങളെന്നെ 
അതേ കടവിലേയ്ക്കു 
മാടിവിളിക്കുന്നതെന്തിനാണ് ?

6 comments:

  1. eppozum aa pranayam ninakku sugamulla oru novu tharunnathu kondu.......eniyum marakkan kalamayille....atho.....nashta pranayathinte shava manjam pery mathiyayillenno????????????/

    ReplyDelete
    Replies
    1. പ്രണയം സത്യമാണെങ്കില്‍ അതിന്‍റെ ഓര്‍മ്മകള്‍ക്കൊരിക്കലും ശവമഞ്ചം എന്ന് പേര് വിളിക്കാന്‍ എനിക്കാവില്ല !

      Delete
  2. "ഓര്‍മകളുടെ ഓളങ്ങളെന്നെ
    അതേ കടവിലേയ്ക്കു
    മാടിവിളിക്കുന്നതെന്തിനാണ് ?"

    നീ ഇപ്പോഴും അവനെ സ്നേഹിക്കുന്നത് കൊണ്ട്...
    ആ ഓര്‍മ്മകളില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് കൊണ്ട്..

    വരികള്‍ വേദനിപ്പിച്ചു, നിശാഗന്ധി...

    ReplyDelete
  3. നമുക്കിടയിലെ സ്വപ്നങ്ങളുടെ
    പാലം തകര്‍ന്നു വീണിട്ടും,
    നിനക്കരികിലെത്താന്‍
    മറ്റൊരു മാഗ്ഗവുമില്ലെന്നറിഞ്ഞിട്ടും,
    നീ മുഖം തിരിഞ്ഞു നടന്നിട്ടും,"

    ഒക്കെ ശെര്യാവും..ട്ടോ..!!!

    പ്രാര്‍ഥനകളോടെ.. അക്കാകുക്ക

    ReplyDelete