Monday, November 23, 2009

ഭിക്ഷ...



നിന്റെ തുടുത്ത കവിളുകള്‍ക്കിടയില്‍നിന്നും ഭിക്ഷയായി എന്റെ നേര്‍ക്കെറിഞ്ഞ പൊട്ടിച്ചിരികള്‍ ….

അവ എന്റെ എല്ലാമായിരുന്നു….എന്റെ എല്ലാം…

നിരാശയുടെ മിന്നലുകളേല്‍ക്കുമ്പോള്‍ മനസിന്റെ പ്രകാശമായിരുന്നു അവ…

ജീവന്റെ ലഹരിയും, പ്രേമത്തിന്റെ പൂവുകളും ഒക്കെ….

എന്നാല്‍ ഇന്നവ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു…

നിരാശയുടെ കൈപ്പുനീരില്‍ നിന്റെ പുഞ്ചിരി എന്റെ ഗാനങ്ങളെ മുറിവേല്‍പ്പിക്കുന്നു....

2 comments:

  1. its really nice Angela, iniyum kooduthal kavithakal prathekkshikkunnu, ella bhavugangalum nerunnu......

    Anuvathum chodekathe ethele oru varie njann kadam edukkunnuuuuuuuu.....

    ReplyDelete