Sunday, November 8, 2009


എന്റെ ഹൃദയത്തില്‍ പൂവായും നക്ഷത്രമായും നീ മാത്രമാണുള്ളത്...
നിലാവ് കാര്‍ന്നുതിന്നുന്ന യാമങ്ങളില്‍,
നിന്റെ ചിന്തകളാണ് എന്റെ ഇടനെഞ്ചിനെ പാടിയുറക്കുന്നത്...

ഏകാന്തതകലില് നീ എന്റെ ഹൃദയത്തിന്റെ ചാലുകള്‍ കീറി എന്റെ പ്രേമമായി പൂവിട്ടു...

എന്റെ മൌനത്തില്‍ ഗാനങ്ങള്‍ നെയ്യ്തു...

ഇന്ന് എന്നെ നിന്റെ ജീവനില്‍ കൊരുത്തിരിക്കുന്നു...

എന്നും നീ എന്നില്‍ ജീവിക്കും...

1 comment:

  1. എന്റെ മൌനത്തില്‍ ഗാനങ്ങള്‍ നെയ്യ്തു...
    ഇന്ന് എന്നെ നിന്റെ ജീവനില്‍ കൊരുത്തിരിക്കുന്നു...
    എന്നും നീ എന്നില്‍ ജീവിക്കും...

    ReplyDelete