Sunday, November 8, 2009

ഇനിയും എന്ത്...??


നീ ചതച്ചരച്ച എന്റെ പകല്‍ക്കിനാവുകള്‍ എന്നെ നോക്കി ആര്‍ത്തട്ടഹസിക്കുന്നു.....
കാലം കയ്യൊഴിഞ്ഞ എന്റെ തേങ്ങലുകള്‍ ആളൊഴിഞ്ഞ നിന്റെ ഹൃദയത്തിന്റെ തെരുവുകളില്‍ ഇന്നും വെറിയോടെ അലയുന്നു...

ജന്മാന്തരങ്ങള്‍ക്കപ്പുറത്തു നിന്നും ആരോടെന്നില്ലാതെ നിന്റെ കഥകള്‍ വിളിച്ചോതുംബോഴും,
കണ്ണുകളില്‍ നിന്നും വറ്റാത്ത കണ്ണുനീര്‍ നീരുറവ...

ഇനിയും എന്ത്??

No comments:

Post a Comment