ഇനി...
ഇനി നിനക്കായി എഴുതാന്‍ എനിക്ക് തൂലികയില്ല...
എന്റെ മിഴിനീര്‍ എല്ലാം പിച്ചിച്ചീന്തി എറിഞ്ഞിരിക്കുന്നു...
കാലമെന്ന കൊടുംകാറ്റില്‍ എന്റെ ഹൃദയമാകുന്ന മെഴുകുതിരി അണഞ്ഞിരിക്കുന്നു...
ഇനി എന്റെ പ്രേമമേ, നിനക്കായി കുറിക്കാന്‍ എന്റെ ചുടുചോര ഇല്ല...
എല്ലാം വാര്‍ന്നൊലിച്ച് പോയ്യ്കഴിഞ്ഞു...
ഇനി എന്റെ ഗാനങ്ങള്‍ക്ക് ദൂരെ നിന്നും ചെവിയോര്‍ക്കാതിരിക്കുക...
അവയെന്നേ നിലച്ചു കഴിഞ്ഞു....
No comments:
Post a Comment