ഞാന്‍ കേള്‍ക്കാറുള്ളത്...
എന്റെ ഏകാന്തതകളില്‍ ഞാന്‍ കേള്‍ക്കാറുള്ളത്,അജ്ഞാതമായ അകലങ്ങളിലെ മാലാഖമാരുടെ താരാട്ടുപാട്ടല്ല,വിടര്‍ന്ന പൂവുകളെ ചുംബിക്കുന്ന മന്ദമാരുതന്റെ ഇതളില്‍ കുരുങ്ങിയ ഗീതികളല്ല...എന്നോ പെയ്യ്തോഴിഞ്ഞ മഞ്ഞില്‍ ബാക്കിയായി രാവില്‍,പുല്‍ക്കൊടിതുംബുകളില്‍ ചിതറിയ മഞ്ഞിന്‍ കണങ്ങളുടെ രോദനമല്ല ...ഭൂതകാലങ്ങളുടെ രണഭൂമിയില്‍ നിശ്ചലമായി കിടക്കുന്ന എന്റെ ആത്മാവിന്റെ ദയനീയമായ ഞരക്കങ്ങള്‍ മാത്രം....
പരിഹാരം ഒന്നുമാത്രം.ഏകാന്തത ഒഴിവാക്കുക........:)
ReplyDeleteParijaram veronnundu. Be positive. Mantain ninte cheruppathile santhosham.Life is long & we must have the power to overcome all the situatons in our life... Be spiritual...
ReplyDelete