വാക്കുകള്‍ക്കതീതമായി...
വാക്കുകള്‍ക്കതീതമായി ഒരു ആനന്ദമുണ്ടെങ്കില്‍ അത് നിന്റെ പ്രണയം മാത്രമാണ്....
കാലങ്ങളും കാതങ്ങളും മായ്ക്കാത്ത ഒരു മുറിവുണ്ടെങ്കില്‍ അത് നിന്റെ ഓര്‍മകള്‍ മാത്രമാണ്... കണ്ണീരിന്റെ ചീളുകള്‍ എന്റെ നേര്‍ക്ക് നീ പെറുക്കിയെറിഞ്ഞു മടങ്ങിയപ്പോള്‍,
എന്റെ ഹൃദയത്തിന്റെ തന്ത്രികള്‍ നൂറായി നുറുങ്ങിയതു നീ അറിഞ്ഞുകാണില്ല....
കൊള്ളാം
ReplyDeletegreat! keep it up!
ReplyDelete-b