ഡയറിക്കുറിപ്പുകളുടെ ഇടനെന്ജില്‍ എന്റെ ചേതനകള്‍ ചിന്നി ചിതറുമ്പോള്‍, അതിനു ചുറ്റിലും ഓളങ്ങള്‍ കണക്കെ വരികള്‍ ജന്മമെടുക്കുന്നു.... ഒടുവില്‍ അതൊരു കവിതയായി മാറുമ്പോള്‍, ഞാന്‍ അറിയാതെ എന്റെ ദുഃഖങ്ങള്‍, പുതിയൊരു പൂമോട്ടായി മാറുമ്പോള്‍, എന്റെ ഹൃദയം അളവില്ലാതെ ആനന്ദിക്കുന്നു...
No comments:
Post a Comment