ആഴമേറിയ മുറിവിന്റെ വക്കില്‍ പറ്റിപിടിച്ച ചോരത്തുള്ളികളുടെ നൊമ്പരം പോലെ,
എന്റെ ഹൃദയത്തിന്റെ വക്കില്‍, നീ എനിക്ക് സമ്മാനിച്ച വ്യര്‍ഥമായ സത്യങ്ങളുടെ ദുര്‍ഗന്ധവും ശ്വസിച്ചു എന്റെ വാക്കുകള്‍ നീറുന്നു...
രാത്രികള്‍ എനിക്കുമുന്‍പില്‍ നിലാവിന്റെ കഷ്ണങ്ങള്‍ വലിച്ചെറിയുമ്പോള്‍,
എന്റെ നഷ്ടസ്വപ്നങ്ങളെകുറിച്ച് എന്നിലെ സ്പന്ദനങ്ങള്‍ വാചാലമാകുമ്പോള്‍, നിറദീപങ്ങള്‍ക്ക് മുന്‍പില്‍ പ്രാണവേദനയോടെ കത്തിയമരുന്ന ഈയലുകളെ പോലെ,
എന്റെ ആത്മാവ് അലറിവിളിക്കുന്നത് നിസ്സഹായതയോടെ ഞാന്‍ നോക്കിനില്‍ക്കും...

No comments:
Post a Comment