Saturday, November 7, 2009

എന്റെ കണ്ണാടി...


ഇന്നെന്റെ കണ്ണാടിയില്‍ ചലനമറ്റ എന്തോ ഒന്ന് അവശേഷിക്കുന്നു,
എനിക്ക് മുന്‍പില്‍ കോറിയിട്ടത്, മോക്ഷം കാത്തു നിലച്ച എന്റെ തന്ത്രികളോ,

നഷ്ടപ്പെടലുകള്‍ പരതി നടന്ന എന്റെ ചിതറിയ കിനാക്കളോ ...??

എന്റെ കണ്ണാടി എനിക്ക് മുന്‍പില്‍ വ്യര്‍ത്ഥമായ ചിത്രങ്ങള്‍ കാട്ടുന്നു...

അവ എന്റെ സ്വബോധത്തെ അസ്വസ്ഥതയുടെ നീര്‍ചുഴികളിലേക്ക് തള്ളിവിടുന്നു...!!

2 comments: