പകല്‍ അസ്തമിച്ചിരിക്കുന്നു, എന്റെ കാത്തിരിപ്പിന്റെ മറ്റൊരദ്യായവും.... ഇന്നും നീ വന്നില്ല... എന്റെ കാത്തിരിപ്പ് ഈ രാത്രിയുടെ കരുവാളിപ്പില്‍ മങ്ങുന്നില്ല.. എന്റെ കണ്ണീര്‍ ഈ മൌനത്തില്‍ വറ്റുന്നില്ല... നീ വരൂവോളം , എന്റെ ജീവന്‍ തേങ്ങിത്തീരുവോളം ...
അവന്‍ തിരകളുടെ പുറത്തേറി വന്നെത്തും.. അവന്റെ ഇടിമുഴക്കമുള്ള അലര്‍ച്ച ലോകത്തെ ഭയത്താല്‍ കിടിലം കൊള്ളിക്കും... അവന്റെ ഉച്ഛ്സത്തിലെ തീനാളങ്ങള്‍ ആകാശത്തെ അഗ്നിയാല്‍ നിറയ്ക്കും.... ചന്ദ്ര ഗ്രഹണത്തിന്റെ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ വിവാഹിതരാകുകയും- സൂര്യ ഗ്രഹണത്തിന്റെ മുഹൂര്‍ത്തത്തില്‍ നീയൊരു വിശുദ്ധ കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്യും...
കവിതകള്‍ ഇഷ്ടപ്പെട്ടു.
ReplyDeleteഅധ്യായം എന്നല്ലേ?
അവന്‍ തിരകളുടെ പുറത്തേറി വന്നെത്തും..
ReplyDeleteഅവന്റെ ഇടിമുഴക്കമുള്ള അലര്‍ച്ച ലോകത്തെ ഭയത്താല്‍ കിടിലം കൊള്ളിക്കും...
അവന്റെ ഉച്ഛ്സത്തിലെ തീനാളങ്ങള്‍ ആകാശത്തെ അഗ്നിയാല്‍ നിറയ്ക്കും....
ചന്ദ്ര ഗ്രഹണത്തിന്റെ മുഹൂര്‍ത്തത്തില്‍ നിങ്ങള്‍ വിവാഹിതരാകുകയും-
സൂര്യ ഗ്രഹണത്തിന്റെ മുഹൂര്‍ത്തത്തില്‍ നീയൊരു വിശുദ്ധ കുഞ്ഞിനു ജന്മം നല്‍കുകയും ചെയ്യും...