Saturday, July 14, 2012

വിരസമായ ദിനങ്ങള്‍


പുതുവസ്ത്രമണിഞ്ഞുകൊണ്ടെന്‍റെ മുന്‍പില്‍
ദിവസേന വരുമൊരു പുലരി !
എങ്കിലും എനിക്ക് ചുറ്റിലും
പഴയ ലോകം , പഴയ മുറിവ് , പഴയ സ്വപ്നം ... !
ഞാനും എന്റെ ചിന്തകളും  ,
വഴിയമ്പലത്തിന്‍ നടയില്‍
ഭിക്ഷുവും തന്‍റെ ഗാനവും പോലെ ...!


1 comment: