Saturday, July 14, 2012

നിലാവ്

സൂര്യനെ  തേടി ഇരുളിലലഞ്ഞൊരു 
രാപ്പക്ഷിതന്‍ തൂവലില്‍ 
നിലാവിന്‍റെ  കയ്യ്കളാല്‍ 
പ്രണയലേഖനം എഴുതിയ 
പുലരിയുടെ കിരണങ്ങള്‍ !!




1 comment:

  1. ഒരിക്കലും തമ്മില്‍ കാണാത്ത പ്രണയികള്‍

    ReplyDelete