Monday, July 9, 2012

തിരിവെട്ടം


അണയാന്‍ കൊതിക്കുന്ന തിരിയെ കാറ്റ് ചുമ്പിക്കില്ല
സ്വയം ഉരുകിയുരുകി എരിഞ്ഞടങ്ങും വരെ !


2 comments:

  1. അവസാനമായി ഒന്നാളിക്കത്താന്‍ പോലുമാകാതെ എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട തിരിനാളത്തിനു കാറ്റിന്റെ അന്ത്യകൂദാശ...

    ReplyDelete
  2. ഉരുകാന്‍ മാത്രം വിധിക്കപ്പെട്ടത് കൊണ്ടാവാം....

    ReplyDelete