Saturday, August 11, 2012

ഓര്‍മ്മകളിലെ ഓണം

മര്‍ക്കറ്റിലെ കടുപ്പന്‍ നിറങ്ങളെയും 
ഹോട്ടലിലെ റെഡിമൈഡ് ഉണിനെയും
തേടിപ്പോയ മലയാള ഹൃദയങ്ങളുടെ
വരമ്പത്തെങ്ങാനും കണ്ണീരോടെ 
ഉറ്റു നോക്കി, തുമ്പയോ ,
പാരിജാതാമോ , ഗന്ധരാജണോ നില്‍പ്പുണ്ടോ ?
കൈ നീട്ടി ഞാനൊന്ന് പിച്ചിയെടുത്തോട്ടെ
ഓര്‍മകളിലെ എന്‍റെ ഓണപ്പൂക്കളം 
ഒരിക്കല്‍ കൂടിയൊരുക്കാന്‍ ..

2 comments:

  1. ഓണം മാര്‍ക്കറ്റിലാണ്

    ReplyDelete
  2. മുക്കുറ്റിയും കാക്കപ്പൂവും മതിയോ? :)

    ReplyDelete