Wednesday, July 18, 2012

ആസക്തികളുടെ വേരുകള്‍

അയല്‍പക്കത്തെ ചോറിനും 
അടുത്തവീട്ടിലെ കറികള്‍ക്കും 
നിന്റെ പ്ലേറ്റിലേതിനേക്കാള്‍ മണമുണ്ടല്ലോ!
ആസക്തികളുടെ വേരുകള്‍ 
എപ്പോഴും കയ്യിലുള്ളതില്‍ ഉറയ്ക്കില്ലല്ലോ ..
അതിങ്ങനെ നീണ്ടു നീണ്ടു പോകും 
കിട്ടും തോറും അടുത്തതിലേയ്ക്ക് !!

7 comments:

  1. very good.

    oru aasakthan

    ReplyDelete
  2. Human
    wants are unlimited but means to satisfy
    them are limited. ....

    ReplyDelete
  3. ആര്‍ത്തിയും ആസക്തിയും മനുഷ്യന്റെ കൂടപ്പിറപ്പാണ്....
    ഉറക്കില്ലല്ലോ എന്നത് എന്തോ ഒരു പൊരുത്തക്കേട് പോലെ തോന്നുന്നു....
    ഉറപ്പു എന്നതിന്റെ എന്തെങ്കിലും വകഭേദം ആയിരിക്കും കൂടുതല്‍ ചേരുക എന്ന് തോന്നുന്നു...

    ReplyDelete
    Replies
    1. "വേരുറയ്ക്കുക" എന്ന് പ്രയോഗിക്കാറില്ലേ ?

      i am not the writer anyway.

      Delete
    2. വേരുറയ്ക്കുക എന്ന് പ്രയോഗിക്കും പക്ഷെ വേരുറക്കുക എന്ന് പറയില്ലല്ലോ.. യ മിസ്സ്‌ ആയാല്‍ ...

      Delete
  4. മൂക്കില്‍ പഞ്ഞിവേക്കപ്പെടുന്നത് വരെ എന്നുകൂടി അവസാനം ചേര്‍ക്കാമായിരുന്നു. നന്നായിട്ടോ..

    ReplyDelete