Saturday, October 13, 2012

ഇന്നെന്‍റെ കണ്ണാടി

കാര്‍മേഘം മൂടിയ ആകാശത്ത്‌
നിറഞ്ഞ കണ്ണുകള്‍ പോലെ
രണ്ടു നക്ഷത്രങ്ങള്‍ !
വിണ്ണിലെനിക്കാരോ
ഒരു കണ്ണാടി പണിതു പോലും !

1 comment:

  1. നക്ഷത്രക്കണ്ണുകളില്‍ അശ്രുകണങ്ങള്‍ പൊഴിയാതിരിക്കാനായി അക്ഷരങ്ങള്‍ ഇനിയും പെയ്തൊഴിയട്ടെ...

    ReplyDelete