Friday, October 5, 2012

ദു:സ്വപ്നം

ഇന്നലെയെന്‍റെ നിദ്രയെ പലതായ്
കീറിമുറിച്ചുകൊണ്ടൊരു സ്വപ്നം !
വെളുക്കുവോളം,
ഒരു നുള്ളുറങ്ങാതെ,
പുലരിയെകാത്ത്
രാവെന്‍റെ മനസ്സിന്‍റെ ഉമ്മറത്ത്
വെരുകിനെ പോലലഞ്ഞു !

1 comment:

  1. "സ്വപ്ന ചിറകുള്ള മാലാഖ അല്ലെ"???

    ReplyDelete