വിസ്മൃതിയുടെ തീരത്തെവിടെയോ
നോവായ് കൊഴിഞ്ഞെങ്കിലും ,
തിരയായലയുമ്പോഴെല്ലാം
നിന്‍റെ കാല്‍പ്പാടുകള്‍ തേടുന്നോരി-
-ന്നലെയുടെ ഗന്ധമുള്ള
മനസ്സിനെ ഞാന്‍ കാത്തുവച്ചിരിക്കുന്നു !!
നോവായ് കൊഴിഞ്ഞെങ്കിലും ,
തിരയായലയുമ്പോഴെല്ലാം
നിന്‍റെ കാല്‍പ്പാടുകള്‍ തേടുന്നോരി-
-ന്നലെയുടെ ഗന്ധമുള്ള
മനസ്സിനെ ഞാന്‍ കാത്തുവച്ചിരിക്കുന്നു !!
ആ മനസ്സുള്ളത് കൊണ്ട് മാത്രമിന്നു ഞാന്‍...
ReplyDeleteകാത്തുസൂക്ഷിച്ചോരു മനം
ReplyDeleteവിസ്മൃതിയുടെ തീരത്തെവിടെയോ നോവായ് കൊഴിഞ്ഞെങ്കിലും...
ReplyDeleteതിരയായലയുമ്പോഴെല്ലാം നിന്‍റെ കാല്‍പ്പാടുകള്‍ തേടുന്ന,
ഇന്നലെയുടെ ഗന്ധമുള്ള മനസ്സിനെ ഞാന്‍ കാത്തുവച്ചിരിക്കുന്നു..!!