Wednesday, October 17, 2012

പൂവ്

പൂക്കളോരോന്നും വിരിയാന്‍ 
ഞാന്‍ കാത്തിരുന്നു ...
ഏറ്റവും നല്ലതിറുത്ത് 

നിനക്ക് നല്‍കുവാന്‍ .. !!
എന്‍റെ ഹൃദയം 

വേരോടെ പിഴുതു നിന്‍റെ 
സ്വപ്നങ്ങളുടെ മുറ്റത്തു നട്ടപ്പോഴാണ് 
ഏറ്റവും നിറമുള്ള പൂവ് ത

ന്നെ നിനക്ക് നല്കാനായെന്ന്
ഞാന്‍ തിരിച്ചറിഞ്ഞത് ... !!

2 comments:

  1. ഞാന്‍ ഹൃദയശൂന്യനെന്നു ഇന്ന് നീ പറയുമ്പോഴും.... വേദനിക്കാതെ ഞാന്‍... വേദനിക്കാന്‍ എനിക്ക് ഹൃദയമില്ലല്ലോ!!

    ReplyDelete