പുലരുംമുന്‍പ് തെളിഞ്ഞ്
അന്തിയോളം പുകഞ്ഞുമെരിഞ്ഞും
അമ്മയുടെ തീരാത്ത പരിഭവങ്ങള്‍
നിശബ്ദമായി മുഴക്കിയും
പണ്ടൊരടുക്കളയുണ്ടായിരുന്നു !
അവളന്നരങ്ങിലെത്തിയതും
പുകയില്ലാതെ , പരിഭവമില്ലാതെ
ഇടയ്ക്കിടെ മാത്രം
കാലനക്കങ്ങള്‍ കേട്ട് വിശ്രമിക്കുന്നു !
അന്തിയോളം പുകഞ്ഞുമെരിഞ്ഞും
അമ്മയുടെ തീരാത്ത പരിഭവങ്ങള്‍
നിശബ്ദമായി മുഴക്കിയും
പണ്ടൊരടുക്കളയുണ്ടായിരുന്നു !
അവളന്നരങ്ങിലെത്തിയതും
പുകയില്ലാതെ , പരിഭവമില്ലാതെ
ഇടയ്ക്കിടെ മാത്രം
കാലനക്കങ്ങള്‍ കേട്ട് വിശ്രമിക്കുന്നു !
കവിത ചിലര്‍ക്ക് ജീവനാണ്...അതിനെ സ്നേഹിക്കുന്ന ഒരാള്‍ എന്നൊട് പറഞ്ഞവരികളാണ്...എഴുതി...എഴുതി...എഴുതി..അവസാനമില്ലാതെ എഴുതും എന്ന്!! നല്ല കവിതകള്‍ എഴുതുന്നവര്‍ നല്ല കവികളാണ്....എഴുതുക എനിയും...!!
ReplyDelete