Tuesday, October 23, 2012

മഴപ്പക്ഷി

ഇനി ഞാനൊരു മഴപ്പക്ഷിയാവട്ടെ !
തോരാന്‍ മടിച്ച് പെയ്യ്തൊഴിയുന്ന
മഴമേഘക്കൂട്ടിന് താഴെ
എത്ര നനഞ്ഞിട്ടും കൊതിതീരാതെ,
തൂവലുകളൊതുക്കി
ആകാശവീഥിയില്‍ സ്വപ്നമായ് കുതിര്‍ന്ന്‌
ഒരു മഴപ്പാട്ടായ് ഇല്ലാതാവട്ടെ ...

3 comments:

  1. മഴപ്പക്ഷീ
    ഒരു മഴപ്പാട്ട് പാടിയാട്ടെ..!!

    ReplyDelete