Friday, October 5, 2012

കടിഞ്ഞാണ്‍

സാന്ത്വനത്തിന്‍റെ
ഒരു നേര്‍ത്ത രേഖ പോലും 
തെളിയാത്ത ,
വിജനതയില്‍ 
വെന്തുവെണ്ണീറാകുന്ന 
ചിന്തകളെ കടിഞ്ഞാണിടാന്‍ 
കണ്ണീരുകൊണ്ടു ഞാനൊരു 
തുരുത്തു തീര്‍ക്കുന്നു ! 

1 comment:

  1. ആ തുരുത്തില്‍ ചേക്കേറാന്‍ കിളികളെത്ര...?!!
    ഇന്നും ഇനി വരും നാളെകളിലും വരാനിരിക്കുന്നു!!

    ReplyDelete