Wednesday, October 17, 2012

വ്യത്യാസം

നിന്‍റെ മൌനമെന്നും 
കണ്ണീരാല്‍ നനഞ്ഞിരുന്നു !!
എന്‍റെ കണ്ണീരെന്നും 

കവിതയാല്‍ പൊതിഞ്ഞിരുന്നു !!

3 comments:

  1. കണ്ണീരു പൊതിഞ്ഞു കൊണ്ടുവരുന്ന കവിതയാണല്ലേ ഇവിടെ വിളമ്പുന്നത്?? ഹം നടക്കട്ടെ..

    ReplyDelete
  2. എന്റെ കണ്ണീര്‍ നിനക്ക് കവിതയും
    നിന്റെ കവിതകള്‍ എനിക്ക് ജീവിതവും
    എന്റെ ജീവിതം നിനക്ക് കഥയും
    നിന്റെ കഥകള്‍ എനിക്ക് തലവേദനയുമാകുന്നു.. ഹി ഹി ഹീ..

    സുപ്രഭാതം.

    ReplyDelete
  3. നിന്‍റെ, എന്‍റെയും മനസ്സ്..

    ReplyDelete