മനസ്സൊരു ചുടലക്കാട് പോലെ ...
യുദ്ധം തീരാതെ ഒടുങ്ങിയ ജീവന്‍റെ
ഇനിയുമണയാത്ത ആവേശം
കനലായും ,
പിന്നെ , തോല്‍വി സമ്മതിച്ച് ചാരമായും ,
പെരുമഴയില്‍
വീണ്ടും ചെറുതായ് തളിര്ത്തും... !!
യുദ്ധം തീരാതെ ഒടുങ്ങിയ ജീവന്‍റെ
ഇനിയുമണയാത്ത ആവേശം
കനലായും ,
പിന്നെ , തോല്‍വി സമ്മതിച്ച് ചാരമായും ,
പെരുമഴയില്‍
വീണ്ടും ചെറുതായ് തളിര്‍ത്തും... !!
പേമാരിയിലും ഒരു ചെറു തളിരീന് പോലും എനിക്കിനി പറ്റില്ല!!
ReplyDelete
ReplyDeleteപെരുമഴയില്
വീണ്ടും ചെറുതായ് തളിര്ത്തും... !!.....