കാലമൊരു തീവ്രവാദിയുടെ
കനല്‍ കണ്ണുകള്‍ പോലെ
നെഞ്ചിനകത്തെയ്ക്ക് തീ തുപ്പുന്നു !
അടര്‍ന്നു വീഴാന്‍
മടിച്ചുനിന്ന ആദ്യതുള്ളിയും
നിലത്തേയ്ക്ക് തള്ളിയിട്ട്
പ്രളയം പോലെ കണ്ണീര്‍പ്പുഴ !
കണ്മുന്‍പില്‍ അന്ന്
പൂത്ത് നിന്ന സത്യങ്ങളൊക്കെ ,
ഇന്നെന്‍റെ സ്വപ്നങ്ങളില്‍
കൊഴിഞ്ഞുകിടക്കുന്നു ... !!
ഓര്‍മ്മകള്‍ വേരാഴ്ത്തി
മുറിവേല്‍പ്പിക്കുന്ന ഈ രാവില്‍
ഞാന്‍ നിശബ്ദയായി
ഏറ്റുവാങ്ങുന്നീ പീഡകള്‍ !
കനല്‍ കണ്ണുകള്‍ പോലെ
നെഞ്ചിനകത്തെയ്ക്ക് തീ തുപ്പുന്നു !
അടര്‍ന്നു വീഴാന്‍
മടിച്ചുനിന്ന ആദ്യതുള്ളിയും
നിലത്തേയ്ക്ക് തള്ളിയിട്ട്
പ്രളയം പോലെ കണ്ണീര്‍പ്പുഴ !
കണ്മുന്‍പില്‍ അന്ന്
പൂത്ത് നിന്ന സത്യങ്ങളൊക്കെ ,
ഇന്നെന്‍റെ സ്വപ്നങ്ങളില്‍
കൊഴിഞ്ഞുകിടക്കുന്നു ... !!
ഓര്‍മ്മകള്‍ വേരാഴ്ത്തി
മുറിവേല്‍പ്പിക്കുന്ന ഈ രാവില്‍
ഞാന്‍ നിശബ്ദയായി
ഏറ്റുവാങ്ങുന്നീ പീഡകള്‍ !
സ്നേഹം അത് മിഥ്യ അല്ല സത്യമാണ്.
ReplyDeleteഅന്നും,ഇന്നും,എന്നും.
പക്ഷെ കണ്ടെത്താനും,തിരിച്ചറിയാനും
വൈകുന്നു എന്ന് മാത്രം.
:)
ReplyDelete