Saturday, October 13, 2012

ഓട്ടം

കാലമെന്നെയും ചേര്‍ത്തുപിടിച്ചോടുന്നു ,
അജ്ഞാതരായി നാം 
പല ജന്മങ്ങളില്‍ ചിതറുവോളം,
എന്നെ കൈവിടാതോടുന്നീ 
മണ്ണിന്‍ തീച്ചൂളയില്‍.........

2 comments:

  1. എന്റെ ഓട്ടത്തില്‍ ഞാന്‍ ഒറ്റയ്ക്കാണ്....:(

    ReplyDelete
  2. കൂട്ടിനു കാലം എന്നതും ഒരു സങ്കല്‍പം മാത്രം............

    ReplyDelete