Saturday, October 6, 2012

പാതികള്‍

ചോദ്യമുനകളിലെ ചോരത്തുള്ളികള്‍  
സംശയങ്ങളിലെ ക്രൂരഭാവങ്ങള്‍ 
എവിടൊക്കെയോവച്ച്  അവ്യക്തമായ 
ജീവിതത്തിന്‍റെ മുറിവുണങ്ങാത്ത പാതികള്‍ !

4 comments:

  1. ജിലു, ഇവിടെ ആദ്യമാണ്,
    ഭാവുകങ്ങള്‍ നേരുന്നു. എഴുത്തിനും പുസ്തകത്തിനും.
    അര്‍ത്ഥസമ്പൂര്‍ണ്ണമായ ഒരുപാടോരുപാട് വരികള്‍ ഇനിയും പിറക്കട്ടെ.
    സ്നേഹപൂര്‍വ്വം

    ReplyDelete
  2. വാക്കുകളുടെ മുറിവ് , ഉണങ്ങില്ല ..
    സംശയത്തിന്റെ ഒരു കണം ഉറങ്ങില്ല ...
    എത്ര ചേര്‍ത്തു പിടിച്ചാലും , ഒരു ചോദ്യം മതി
    കണ്ണുകള്‍ കലങ്ങി പൊകുവാന്‍ .. ഒരു സംശയ ദൃഷ്ടി മതി
    ജീവിതം ചിതറി ഇല്ലാണ്ടാകുവാന്‍ ..

    ReplyDelete
  3. hridhayathodu cherthu vacha mugangalil chilar paathi moodiya chodyangalude unnameyyumbol..chilapolenkilum orthupokunnu...ente maunam ellathineyum athijeevikkunna utharamanennu

    ReplyDelete
  4. Nissangathayode.., mridhulamaayoru cheru punjiriyode neriduka...

    Ethu jeevitha paathakalile kallineyum..mullineyum dear....

    ReplyDelete