സ്വപ്നത്തിന്‍റെ തളിര്‍പ്പിലേയ്ക്ക് ,
ആകാശത്തിന്‍റെ വിശാലതയില്‍ നിന്നും
അടര്‍ന്നുവീണ്,
കാലത്തിന്‍റെ വരള്‍ച്ചയില്‍ ഇല്ലാതായ
മഞ്ഞുതുള്ളിയുടെ വേദനയാണ് ഞാന്‍ !
പഴുത്തു വാടി മണ്ണിലീയില അലിയുംമുന്പേ
എന്നെ നീ വായിച്ചെടുക്കുക ...
ഒരു പുസ്തകത്താളില്
ഓര്മ്മയായ് സൂക്ഷിക്കുക... !!
നിശാഗന്ധിയുടെ സുഗന്ധമുള്ള കവിതകള്‍ക്ക് ആശംസകള്‍ !
ReplyDeleteമണ്ണിലലിയും മുമ്പ് വായിച്ചെടുക്കുക!!!!!
ReplyDeleteഏറെ നന്ന്
ഏറെയിഷ്ടായ വരികള്‍..
ReplyDeleteപഴുത്തു വാടി മണ്ണിലീയില അലിയുംമുന്പേ
ReplyDeleteഎന്നെ നീ വായിച്ചെടുക്കുക ...
ഒരു പുസ്തകത്താളില്
ഓര്മ്മയായ് സൂക്ഷിക്കുക... !!
നന്നായിട്ടുണ്ട് :)
ReplyDeleteപഴുത്തു വാടി മണ്ണിലീയില അലിയുംമുന്പേ
ReplyDeleteഎന്നെ നീ വായിച്ചെടുക്കുക ...
ഹൃദ്യം..!
ആയിക്കോട്ടെ!
ReplyDeleteനല്ലൊരോർമ്മയാവട്ടെ
ReplyDelete