തിരിച്ചറിയാനാവാത്ത ഭാഷകളില്‍
ജീവിതത്തിന്‍റെ താളുകളിലൊക്കെ
വിധി കുറിച്ചിട്ടിരിക്കുന്ന വരികള്‍ ,
ഓരോ ദിവസം ചെല്ലുമ്പോഴും
വ്യക്തമായി വരുന്നു !
ഒരു പുസ്തകം വായിച്ചു
തീര്‍ക്കുന്നത് പോലെ,
ഓരോ നിമിഷവും
അടുത്ത വരി തേടി ഞാന്‍ !
കണ്ണീരിന്‍റെ നനവില്‍
കുതിരാതെയെനിക്കിത്തിന്‍റെ
ഒടുവിലത്തെ വാക്കും
വായിക്കാനായിരുന്നെങ്കില്‍ !!
ജീവിതത്തിന്‍റെ താളുകളിലൊക്കെ
വിധി കുറിച്ചിട്ടിരിക്കുന്ന വരികള്‍ ,
ഓരോ ദിവസം ചെല്ലുമ്പോഴും
വ്യക്തമായി വരുന്നു !
ഒരു പുസ്തകം വായിച്ചു
തീര്‍ക്കുന്നത് പോലെ,
ഓരോ നിമിഷവും
അടുത്ത വരി തേടി ഞാന്‍ !
കണ്ണീരിന്‍റെ നനവില്‍
കുതിരാതെയെനിക്കിത്തിന്‍റെ
ഒടുവിലത്തെ വാക്കും
വായിക്കാനായിരുന്നെങ്കില്‍ !!
You can...
ReplyDeleteനല്ല കവിത. ഇഷ്ടപ്പെട്ടു. ഭാവുകങ്ങൾ
ReplyDeleteകണ്ണീരിന്‍റെ നനവില്‍
ReplyDeleteകുതിരാതെയെനിക്കിത്തിന്‍റെ
ഒടുവിലത്തെ വാക്കും
വായിക്കാനായിരുന്നെങ്കില്‍ !
കൊള്ളാം..
ReplyDeleteകുതിരാതെയെനിക്കിത്തിന്‍റെ >> കുതിരാതെയെനിക്കിതിന്റെ അല്ല്ലെ ശരി ?