Saturday, October 13, 2012

അനശ്വരം

അനശ്വരം 
നീ തന്നോരീ 
തീരാവ്യഥയെന്‍ 
നെഞ്ചിലും പ്രണയമേ ... !!

1 comment:

  1. അനശ്വരം
    നീ തന്നൊരീ
    വ്യഥയെന്‍
    നെഞ്ചിലും പ്രണയമേ..

    (അനശ്വരം എന്ന് പറയുമ്പോള്‍ തീരാവ്യഥ വേണ്ടെന്നു തോന്നുന്നു)

    ReplyDelete