Sunday, September 1, 2013

കൂടിക്കാഴ്ച്ച

ഒരേ കഥയുടെ രണ്ടു തുടര്‍ച്ചകളാണ് നമ്മള്‍
എത്ര പിരിഞ്ഞാലും ഒടുക്കം
നമ്മള്‍ കണ്ടുമുട്ടേണ്ടവര്‍ തന്നെ...
ഒരു കണ്ണീരിലോ
ഒരു ചിരിത്തുമ്പിലോ
വീണ്ടും നമ്മള്‍ കാണും ..
ഒരേ പുഴയുടെ രണ്ടു കൈവഴികള്‍
കടലില്‍ ചേരും പോലെ  .. !

5 comments:

 1. ഒരു കഥ
  ഒരു പൈങ്കിളിക്കഥ

  ReplyDelete
 2. കടലില്‍ ചേരാന്‍ ഒരുകാലം!

  ReplyDelete
 3. കണ്ടുമുട്ടും.. ;)

  ReplyDelete
 4. ഒരു പവിത്രന്‍ തീകുനി സ്റ്റൈല്‍.

  ReplyDelete
 5. നല്ല കവിത

  ശുഭാശംസകൾ...

  ReplyDelete