Monday, September 9, 2013

ഭാരം

എന്‍റെ വാക്കുകള്‍ക്കു ചുമക്കാന്‍ സാധിക്കുന്നതിലും എത്രയോ അധികം ഭാരമാണ് "നീ" എന്ന വാക്കിലെ യാഥാര്‍ത്ഥ്യത്തിന് ...

4 comments:

  1. ഞാൻ എന്ന തുലാസിന് അളക്കാൻ കഴിയാത്ത ചെറിയ ഭാരം ആണ് ഏതു നീയും

    ReplyDelete
  2. ഭൂമിയിലാണ് ഭാരമെല്ലാം
    ഭൂമിവിട്ട് ഉയര്‍ന്നുകഴിഞ്ഞാല്‍ ഭാരമില്ല

    ReplyDelete
  3. അഹംബ്രഹ്മാസ്മി
    ആശംസകള്‍

    ReplyDelete