അവരുടെ ഓരോ നോട്ടങ്ങളില്‍നിന്നും
എന്നിലേയ്ക്ക് ഭയത്തിന്‍റെ ചെന്നായ്കൂട്ടങ്ങള്‍
കൊടുംകാടുകളിറങ്ങിയെത്തി.. !~!
തടുക്കാനുള്ള കൂരമ്പ്
എന്‍റെ കണ്ണുകളില്‍ മാത്രമായിരുന്നു..
മുന കൂര്‍പ്പിച്ച അമ്പുകള്‍ക്ക്
എത്ര കഴുകന്മാരെ തുരത്താനാവും ??
കണ്ണുകള്‍ മിഴിച്ചു നില്‍ക്കുന്ന നിസ്സഹായതയാണ്
എപ്പോഴോക്കെയോ സ്ത്രീയും ..
ശരീരവും ... !!
എന്നിലേയ്ക്ക് ഭയത്തിന്‍റെ ചെന്നായ്കൂട്ടങ്ങള്‍
കൊടുംകാടുകളിറങ്ങിയെത്തി.. !~!
തടുക്കാനുള്ള കൂരമ്പ്
എന്‍റെ കണ്ണുകളില്‍ മാത്രമായിരുന്നു..
മുന കൂര്‍പ്പിച്ച അമ്പുകള്‍ക്ക്
എത്ര കഴുകന്മാരെ തുരത്താനാവും ??
കണ്ണുകള്‍ മിഴിച്ചു നില്‍ക്കുന്ന നിസ്സഹായതയാണ്
എപ്പോഴോക്കെയോ സ്ത്രീയും ..
ശരീരവും ... !!
ശക്തി തോല്‍ക്കുന്നിടത്ത് ചിലപ്പോള്‍ ബുദ്ധി ആയുധമാകാറുണ്ട്
ReplyDeleteശക്തി തോൽക്കുന്നിടത്ത് ചിലപ്പോൾ ബുദ്ധി ആയുധമാകാറുണ്ട്
ReplyDeleteനല്ല കവിത
ശുഭാശംസകൾ.....
നല്ല വരികള്‍
ReplyDeleteആശംസകള്‍
ആ നിസ്സഹായതയ്ക്ക് കീഴടങ്ങലല്ല, പ്രതിരോധമാണായുധം ബുദ്ധികൊണ്ടുള്ള നോട്ടം പോലും .
ReplyDeleteഗുഡ്
ReplyDeleteസ്ത്രീയെ ഒരു 'ശരീരമായി' കാണുമ്പോള്‍ മാത്രമാണ് 'നിസ്സഹായത' എന്ന തോന്നല്‍ ഉണ്ടാകുന്നത്. അവളും ഒരു വ്യക്തിയാണ്.
ReplyDelete