നിന്നെക്കുറിച്ചെഴുതുമ്പോള്‍ മാത്രം
വാക്കുകള്‍ക്കു പഞ്ഞമില്ലാതാവുകയും
പകലുകള്‍ കൂടുതല്‍
തിളക്കമുള്ളതാവുകയും ചെയ്യുന്നു
എന്നില്‍ നിന്നും നിന്നിലെയ്ക്ക്
പ്രവഹിക്കുന്ന ഒരു അദൃശ്യവലയമുണ്ട്
അവിടെ വാക്കുകളുടെ മായാജാലമുണ്ട് ...
ഞാനെന്നോ നീയെന്നോ അതിരുകളില്ലാതെ
പ്രണയം മാത്രം സ്പന്ദിക്കുന്ന
നമ്മുടെ ലോകം..
വാക്കുകള്‍ക്കു പഞ്ഞമില്ലാതാവുകയും
പകലുകള്‍ കൂടുതല്‍
തിളക്കമുള്ളതാവുകയും ചെയ്യുന്നു
എന്നില്‍ നിന്നും നിന്നിലെയ്ക്ക്
പ്രവഹിക്കുന്ന ഒരു അദൃശ്യവലയമുണ്ട്
അവിടെ വാക്കുകളുടെ മായാജാലമുണ്ട് ...
ഞാനെന്നോ നീയെന്നോ അതിരുകളില്ലാതെ
പ്രണയം മാത്രം സ്പന്ദിക്കുന്ന
നമ്മുടെ ലോകം..
കവിതയുടെ തലക്കെട്ട് ഉചിതമായി. ഇങ്ങിനെ പഞ്ഞമില്ലാതെ കവിത എഴുതുന്ന മറ്റൊരാളെ കണ്ടിട്ടില്ല.
ReplyDeleteരസം പറഞ്ഞതാണ്. എഴുതൂ.
പറയാനുള്ളത് ഒഴുക്കുള്ള ഭാഷയിൽ കാവ്യാത്മകമായി എഴുതുന്നതാണല്ലോ ഭംഗി? ആശംസകൾ.
ചിലനേരങ്ങളില്‍ ഒരു പഞ്ഞവുമില്ലാതെ എഴുതാന്‍ കഴിയും എന്നെയും നിന്നെയും കുറിച്ച് .ശരിയാണ്.
ReplyDeleteപഞ്ഞക്കാലം വരാതിരിക്കട്ടെ!
ReplyDeleteപഞ്ഞമില്ലാതെ...
ReplyDeleteപഞ്ഞമില്ലാതെ.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...