എവിടേയ്ക്ക് തിരിഞ്ഞാലും
കൂടുതല്‍ അടുത്തേയ്ക്കെത്തുന്ന
മരണത്തിന്‍റെ കുതിരക്കുളമ്പടി !
ഒരിടത്തെയ്ക്കും തിരിഞ്ഞുനടക്കാനാവാത്ത
ജീവിതത്തിന്‍റെ മുന്‍പോട്ടേയ്ക്കുള്ള
വിറയാര്‍ന്ന ചുവടുകള്‍ !
വഴികളിലെല്ലാം തരിച്ചുനില്‍ക്കുന്ന
നിറം മങ്ങിയ കാഴ്ച്ചകള്‍.. ,.!
കൂടുതല്‍ അടുത്തേയ്ക്കെത്തുന്ന
മരണത്തിന്‍റെ കുതിരക്കുളമ്പടി !
ഒരിടത്തെയ്ക്കും തിരിഞ്ഞുനടക്കാനാവാത്ത
ജീവിതത്തിന്‍റെ മുന്‍പോട്ടേയ്ക്കുള്ള
വിറയാര്‍ന്ന ചുവടുകള്‍ !
വഴികളിലെല്ലാം തരിച്ചുനില്‍ക്കുന്ന
നിറം മങ്ങിയ കാഴ്ച്ചകള്‍.. ,.!
ജനിയ്ക്കുന്നത് തന്നെ മരണത്തിലേക്ക് ചുവടുവച്ചുകൊണ്ടാണ് ഓരോ ചുവടും.
ReplyDeleteഎനിയ്ക്കു മരണമില്ല!
ReplyDeleteജീവിതത്തിന്റെ കവിത
ReplyDeleteനന്നായി എഴുതി
ശുഭാശംസകൾ...
ജനിക്കുമ്പോള്‍ നമുക്കായി കിട്ടുന്ന ഒരേ ഒരു ഉറപ്പാണ് മരണം :)
ReplyDeleteധീരമായി മുന്നോട്ട്!
ReplyDeleteആശംസകള്‍