ഇരുളിലൊരു
പാതവിളക്കുപോലുമില്ലാതിരുന്നിട്ടും
കനല്‍ക്കട്ട പോലെ മനസ്സെരിച്ച് ..
ഉറക്കച്ചവടില്‍ ചുരുണ്ട് കിടക്കുന്ന
എന്‍റെ ആത്മാവിന്‍റെ പാതയിലൂടെ
ഇടയ്ക്കിടെ ലക്ഷ്യമില്ലാതെ
നീ അലഞ്ഞു നടക്കുന്നു ..
നിന്നെ വീണ്ടും കണ്ടുമുട്ടുമ്പോഴോക്കെ
മരണം കൊതിക്കുന്ന
ഈ തീവ്രവേദന....
പാതവിളക്കുപോലുമില്ലാതിരുന്നിട്ടും
കനല്‍ക്കട്ട പോലെ മനസ്സെരിച്ച് ..
ഉറക്കച്ചവടില്‍ ചുരുണ്ട് കിടക്കുന്ന
എന്‍റെ ആത്മാവിന്‍റെ പാതയിലൂടെ
ഇടയ്ക്കിടെ ലക്ഷ്യമില്ലാതെ
നീ അലഞ്ഞു നടക്കുന്നു ..
നിന്നെ വീണ്ടും കണ്ടുമുട്ടുമ്പോഴോക്കെ
മരണം കൊതിക്കുന്ന
ഈ തീവ്രവേദന....
ദയാവധം അനുവദനീയമായിരുന്നെങ്കില്‍......!!
ReplyDeleteവളരെ നന്നായി എഴുതിയിരിക്കുന്നു
ReplyDeleteശുഭാശംസകൾ...
ഇരുളിലെ നിഴല്‍രൂപങ്ങള്‍....
ReplyDeleteആശംസകള്‍