അറിയാം
എന്നെ കാത്തിരിക്കുന്നത്
അഗ്നിയുടെ വേവും
കടലാഴങ്ങളുമാണെന്ന് ..
എങ്കിലും വീണ്ടും വീണ്ടും
നിന്നിലെയ്ക്ക് നടക്കുവാന്‍
മനസ്സ് വെമ്പുകയാണ്..
ചിരവിരഹത്തില്‍ വീണെന്‍റെ
ചിറകുകള്‍ നഷ്ടമാകുമെങ്കിലെന്ത് ...
അത് നിന്‍റെ ഹൃത്തില്‍
തന്നെയാണല്ലോ എന്ന് ആശ്വാസം ....!
nalla kavitha
ReplyDeleteനന്നായി എഴുതിയിരിക്കുന്നു.
ReplyDeleteനല്ല കവിത
ശുഭാശംസകൾ...
ഒരാശ്വാസം.
ReplyDeleteഅഗ്നിശലഭങ്ങള്‍
ReplyDelete