ഹൃത്തില്‍ നാട്ടിലെ പച്ചമണ്ണിന്‍റെ
ഒട്ടലുണ്ടായിരുന്നതു കൊണ്ടാവാം
ഈ മഞ്ഞിന്‍കൂടാരത്തിലും
തമ്മില്‍ പിരിയാനാവാതെ
നാമെപ്പോഴും ചേര്‍ന്നുനില്‍ക്കുന്നത് !
ഒട്ടലുണ്ടായിരുന്നതു കൊണ്ടാവാം
ഈ മഞ്ഞിന്‍കൂടാരത്തിലും
തമ്മില്‍ പിരിയാനാവാതെ
നാമെപ്പോഴും ചേര്‍ന്നുനില്‍ക്കുന്നത് !
സയാമീസ് ഇരട്ടകളെപ്പോലെ!!
ReplyDeleteനാട് എന്നും നാട് തന്നെ..
ReplyDeleteനാടിന്റെ ഗന്ധം
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
മഞ്ഞിന്‍ കൂടാരത്തില്‍ തമ്മില്‍ പിരിയാതിരിയ്ക്കുന്നതാണ് നല്ലത് തണുപ്പിന് കുറച്ച് ആശ്വാസം ലഭിയ്ക്കും
ReplyDelete