കണ്ണുകള്‍ക്ക് മാത്രമായി ഒരു ഭാഷയുണ്ട് ..
കലങ്ങിമറിയുന്ന ഗോളങ്ങളില്‍
വാക്കുകളോ വരികളോ ഇല്ലാതെ
ബിംബങ്ങളും കല്‍പ്പനകളും ഉപമകളുമില്ലാതെ
എണ്ണമറ്റ കാവ്യങ്ങള്‍ ..
നിന്‍റെ കണ്ണുകളില്‍ മാത്രം ഞാന്‍
വായിച്ചെടുക്കുന്ന
എന്‍റെ സകലചോദ്യങ്ങളുടെയും
മൌനംചാലിച്ച ഉത്തരങ്ങള്‍... !,..
കലങ്ങിമറിയുന്ന ഗോളങ്ങളില്‍
വാക്കുകളോ വരികളോ ഇല്ലാതെ
ബിംബങ്ങളും കല്‍പ്പനകളും ഉപമകളുമില്ലാതെ
എണ്ണമറ്റ കാവ്യങ്ങള്‍ ..
നിന്‍റെ കണ്ണുകളില്‍ മാത്രം ഞാന്‍
വായിച്ചെടുക്കുന്ന
എന്‍റെ സകലചോദ്യങ്ങളുടെയും
മൌനംചാലിച്ച ഉത്തരങ്ങള്‍... !,..
മിഴികൊണ്ട് മിഴിയോട് മൊഴി
ReplyDeleteഅന്ധമായ ഭാഷ.
ReplyDeleteനല്ല കവിത, വരികൾ
ReplyDeleteശുഭാശംസകൾ...
ചില കണ്ണുകളില്‍ മാത്രം വായിച്ചെടുക്കാവുന്ന ഭാഷ.. :)
ReplyDelete