Thursday, September 5, 2013

പ്രണയം നിറയെ

ഒരു ബഹളവും കടന്നു വരാത്ത
ഈ മൌനം പ്രണയത്തിന്‍റെതാണ്...
സംഗീതം മാത്രമാണിവിടം നിറയ്ക്കുക ..
ഈ ശൂന്യതയില്‍ പരക്കുന്നത്
നിലാവ് മാത്രം ..
രണ്ടു പരല്‍മീനുകളെപ്പോലെ നാം ..
മറ്റൊന്നുമറിയാതെ ... !!

5 comments:

  1. നല്ല വരികൾ

    ശുഭാശംസകൾ...

    ReplyDelete
  2. പഴയ നില‌വാരം ഇല്ലേ.. പുത്യ വിഷയങ്ങൾ വരട്ടെ.. പ്രണയം മണ്ണാംങ്കട്ടയാണു

    ReplyDelete
    Replies
    1. അത് കുഴപ്പമില്ല മഹനേ.. ഈ മാസം പ്രണയത്തിന്‍റെതാണ്...അത് മാറ്റിപ്പിടിക്കത്തില്ല .. ??

      Delete
  3. ഇത് പ്രണയത്തിന്റെ മാസമാണെന്നോ..?!
    എന്നാല്‍ ശരി!

    ReplyDelete