കുറേ വാക്കുകളുടെ മറവില്‍
എത്രകാലം
എത്രകാലം
എന്‍റെ ഹൃദയത്തെ ഒളിപ്പിച്ചുവയ്ക്കും ?
ഈ തണല്‍ മായും തോറും
വേനല്‍ക്കരങ്ങള്‍ എന്‍റെ കണ്ഠത്തിലേയ്ക്ക്
പിടിമുറുക്കുന്നു ..
ഈ നദി വരളും തോറും
പൊള്ളിക്കറുത്ത നിഴലുകള്‍
എന്‍റെ യാഥാര്‍ഥ്യത്തെ മൂടുന്നു ..
എത്ര നാള്‍ , എത്രനാള്‍ ഞാനെന്നെ
ഈ കവിതത്തണലില്‍ പൂഴ്ത്തിവയ്ക്കും ??
വേനല്‍ക്കരങ്ങള്‍ എന്‍റെ കണ്ഠത്തിലേയ്ക്ക്
പിടിമുറുക്കുന്നു ..
ഈ നദി വരളും തോറും
പൊള്ളിക്കറുത്ത നിഴലുകള്‍
എന്‍റെ യാഥാര്‍ഥ്യത്തെ മൂടുന്നു ..
എത്ര നാള്‍ , എത്രനാള്‍ ഞാനെന്നെ
ഈ കവിതത്തണലില്‍ പൂഴ്ത്തിവയ്ക്കും ??
കുറ്റബോധം തോന്നിതുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.
ReplyDeleteപൂഴ്ത്തിവയ്പ് ക്രിമിനല്‍ കുറ്റമാണെന്നറിയില്ലേ കുട്ടീ?
ReplyDeleteഎന്നാലും കവിത നന്നായി കേട്ടോ
പൂഴ്ത്തി വയ്പ്പ്
ReplyDeleteനല്ല കവിത
ശുഭാശംസകൾ....
മൂടി വെച്ച കാർമേഘങ്ങൾ ഒരു ദിവസം ഇടി വെട്ടി പെയ്യട്ടെ...
ReplyDelete