ഒന്നുമില്ലായ്മയിലേയ്ക്ക്
തമസ്സിലേയ്ക്ക്
എന്നും നിലാവ് പരത്തുന്ന
നക്ഷത്രക്കൂട്ടത്തെ സമ്മാനിച്ച
പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക്
ഒരായിരം നന്ദി ..
തമസ്സിലേയ്ക്ക്
എന്നും നിലാവ് പരത്തുന്ന
നക്ഷത്രക്കൂട്ടത്തെ സമ്മാനിച്ച
പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്ക്
ഒരായിരം നന്ദി ..
ഗുരവേ നമ:
ReplyDeleteഗുരുത്വം നല്ലതു വരുത്തും
ReplyDeleteനല്ല കവിത
ശുഭാശംസകൾ...