അക്ഷരങ്ങള്‍
ചിലപ്പോഴൊക്കെ ഒളിച്ചിരിക്കാറുണ്ട്...
മണ്ണിലും മഞ്ഞിലും മഴയിലുമൊക്കെ
അവയെ തേടി നമ്മള്‍ നടക്കും..
ഒടുവില്‍ തിരിച്ചറിയും
നമ്മള്‍ നടന്ന വഴികളെല്ലാം
കവിതകളായിരുന്നുവെന്ന്..
ചിലപ്പോഴൊക്കെ ഒളിച്ചിരിക്കാറുണ്ട്...
മണ്ണിലും മഞ്ഞിലും മഴയിലുമൊക്കെ
അവയെ തേടി നമ്മള്‍ നടക്കും..
ഒടുവില്‍ തിരിച്ചറിയും
നമ്മള്‍ നടന്ന വഴികളെല്ലാം
കവിതകളായിരുന്നുവെന്ന്..
കവിതകള്‍ മാത്രമോ?
ReplyDeleteഇനിയും ആ വഴികളിലൂടെ തന്നെ നടക്കൂ.. കവിതകള്‍ കിട്ടട്ടെ..
ReplyDeleteകവിതാസരണികൾ
ReplyDeleteനല്ല വരികൾ
ശുഭാശംസകൾ...